NEERMATHALAM POOTHA KALAM [ നീര്‍‌മാതളം പൂത്ത കാലം ] [ 53rd Edition : July 2018 ]


Price: ₹299.00
(as of Apr 25, 2024 12:54:49 UTC – Details)



ബാല്യകൗമാരങ്ങളിൽ നിറം പകർന്ന ഓർമ്മകൾ നേഞ്ചോട് ചേർത്ത് വെയ്ക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ബാല്യകാലത്ത് പകർന്നുകിട്ടിയ അനുഭവസൗരഭ്യങ്ങൾ ഹൃദയം തുറന്നെഴുതുകയാണിതിൽ. ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവർന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓർമ്മകൾ പങ്കുവയ്ക്കുന്ന ഈ കൃതി ഓർമ്മകളുടെ സുഗന്ധം പേറുന്ന ഒരു പൂക്കാലം മലയാളിയ്ക്ക് സമ്മാനിക്കുന്നു. ഈ സ്മരണകൾ അത്രമേൽ ഹൃദ്യമാണ്.

ASIN ‏ : ‎ B07GZCV7ND
Publisher ‏ : ‎ DCB (30 April 2018)
Language ‏ : ‎ Malayalam
Paperback ‏ : ‎ 264 pages
Reading age ‏ : ‎ 10 years and up
Item Weight ‏ : ‎ 300 g
Dimensions ‏ : ‎ 21 x 14 x 1.5 cm
Country of Origin ‏ : ‎ India

Scroll to Top